Friday, 8 July 2016

നിന്റെ പോർ വിളി ഒരു കാറ്റിനു എങ്കിലും സ്വീകാര്യമായാൽ ,നിന്റെ  ആയുധം കയ്യിൽ എടുക്കാൻ ഒരു കരമെങ്കിലും മുന്നോട്ടു വന്നാൽ ,,മരണം  അതെവിടെ വച്ചു വന്നാലും നീ  അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യണം .

Thursday, 12 May 2016

mine

ഒരു പെണ്ണിനെ വലിച്ചു കീറി കൊന്നിട്ട് അത് മറച്ചു പിടിക്കുന്ന മാധ്യമവും അകൊഷമക്കുന്ന രാഷ്ട്രീയവും ..............ഇതിൽ എതെങ്കിലും ഒരുത്തന ഇങ്ങനെ ചാകണം ......